We have been in existence for well over a decade and have the largest online collection of Kerala real estate. Click districts below to browse Kerala real estate
Welcome, visitor! [ Login ]   rss feed
Post a Classified!

നീലൂരിൽ വീട് വയ്ക്കാൻ അനുയോജ്യമായ 25 സെൻറ് സ്ഥലം കുറഞ്ഞ വിലക്ക് വില്പനക്ക്

Rs 2000000

Description

നീലൂരിൽ വീട് വയ്ക്കാൻ അനുയോജ്യമായ 25 സെൻറ് സ്ഥലം കുറഞ്ഞ വിലക്ക് വില്പനക്ക്

പാലാ – തൊടുപുഴ (മുട്ടം വഴി) റൂട്ടിൽ നീലൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ നീലൂർ – മറ്റത്തിപ്പാറ റൂട്ടിൽ മെയിൻ റോഡ് സൈഡിൽ 25 സെൻറ് സ്ഥലം വില്പനക്ക് . ഉദ്ദേശിക്കുന്ന വില 20 ലക്ഷം. സ്ഥലം കണ്ടു ഇഷ്ടപെട്ടാൽ വിലയിൽ ന്യായമായ കുറവ് ചെയുന്നതാണ് . വിളിക്കേണ്ട നമ്പർ : 9645636100


Tags: , , , ,
Stats: 19 total views, 2 so far today

Sponsored Links

Posted By:

Jomy Joseph

K.S.A

K.S.A

Neeloor, Palai


+966502102230


+966502102230


January 21, 2023 11:25 am