We have been in existence for well over a decade and have the largest online collection of Kerala real estate. Click districts below to browse Kerala real estate
Welcome, visitor! [ Login ]   rss feed
Post a Classified!

16 Teak trees for urgent sale near edappal

Rs 325000

Description

16 തേക്ക് (Teak) മരങ്ങൾ ഉടൻ വിൽപനക്ക്.. ..
ഉദ്ദേശം 38 inch മുതൽ 60 inch വരെ വണ്ണമുള്ള 35 വർഷം മുതൽ 60 വർഷം വരെ പഴക്കമുള്ള തേക്കു മരങ്ങളാണ്.
അത് കൊണ്ട് നല്ല കാതൽ പ്രതീക്ഷിക്കാം.
നീളം Aprox 40 ft.
16 മരങ്ങൾക്ക് പ്രതീക്ഷിക്കുന്ന തുക മൂന്ന് ലക്ഷത്തി രൂപ മാത്രം ( Slightly Negotiable).
ആവിശ്യക്കാർ മാത്രം Contact ചെയ്യുക.
സ്ഥലം: എടപ്പാൾ ( Thrissur – Malappuram- palakad Border).
16 teak il ninnum ishtamulla 10 teak aayum edukkaavunnadhaanu for 2 lakh only..
വിളിക്കേണ്ട Num: NINE ZER0 FOUR ElGHT ZERO SIX TWO THREE NINE SEVEN.
നന്ദി.
WhatsApp വഴിയും Contact ചെയ്യാം


Tags: , , ,
Stats: 678 total views, 1 so far today

Sponsored Links

Posted By:

Shaibin Mk

Edappal


09048062397


9048062397


May 13, 2020 3:21 pm