6 cent plot for sale in pattanakad, cherthala

₹ 2100000
IMAGE

വയലാർ കവലയിൽ പബ്ലിക് സ്കൂൾ പട്ടണകാടിനു സമീപം, പ്രൈവറ്റ് ആൻഡ് പബ്ലിക് ബസ് സ്റ്റോപ്പ്, ചേർത്തല റയിൽവേ സ്റ്റേഷൻ, അമ്പലം, ചർച്ച്, ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്ക് ഏകദേശം twenty മീറ്റർ മാത്രം ദൂരപരിധിയിൽ നേഷണൽ ഹൈവേക്കു സമീപം 6 സെൻറ് വരുന്ന മൂന്നു പ്ലോട്ടുകൾ വില്പനയ്ക്ക്. ഓരോ പ്ലോട്ടിനും twenty one ലക്ഷം രൂപ വില. സമീപത്തായിത്തനെ icsc , cbse , kerala , സിലബസ് സ്കൂളുകളും സ്ഥിതി ചെയ്യുന്നു. nh 47നിൽ നിന്നും സ്ഥലത്തേക്ക് പ്രൈവറ്റ് റോഡ് access ഉണ്ട്. സ്ഥലത്തുനിന്നും എറണാകുളത്തേക്ക് ഏകദേശം forty five കിലോമീറ്റർ ദൂരം വരും.

Posted On : 13 April 2016

Contact User

Latest Posts