60 cent commercial land for sale at kuttiyattoor, kelan peetika, kannur real estate , kerala real es

₹ 5100000
IMAGE

60 cent commercial land for sale at kuttiyattoor, kelan peetika, kannur. road facing front side of the land is 48 m length with perfectly square plot, situated in kuttiattoor panchayath of kannur dist. land is well protected with mullu veli and are resurveyed, there are no issues with borders of land, new proposed kannur airport is 12km near to the land also land is 1 km near to new 400 acre mayyil it park inaugurated former cm mr.Achuthananthan, kuttiyattor high school is 500m near to the place , kuttiyattoor panchayath office is also 500m near to the land. expecting price is rs 85,000 per cent (51 lakh total), price is fixed and no negotiation please. two way road access, main road is having more than 10 bus roots, this is very good place with lot of future for expansion, im selling this property to construct my home. only serious buyers are requested to contact. please contact at 00966506028235 or email at basheernp@gmail.Com . if you wish to visit the plot with my person you have to pay rs 500 to him as his expense. no brokers need to contact. this is my personal property and im the owner of the whole land and there will not be any legal issues.Land consists of lot of coconut trees , cashew nut trees etc.. കണ്ണൂര്‍ ജില്ലയില്‍ കുറ്റിയാട്ടൂര്‍ കേളന്‍ പീടികയ്ക്ക് സമീപം 60 സെന്റ് സ്ഥലം വില്പനയ്ക്ക്. ചതുര ആകൃതിയിലുള്ള ഈ സ്ഥലത്തിന്നു 48 മീറ്റര്‍ റോഡിന്നഭിമുഖമായി അതിരുണ്ട് , സ്ഥലം മുള്ള് വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്ഥലം 1 മാസം മുന്പ്s റീ-സര്വ്വേി ചെയ്തു തിട്ടപ്പെടുത്തിയിരിക്കുന്നു .മുന്‍ മുഖ്യ മന്ത്രി അച്ചുതാനന്തന്‍ ഉല്ഖാടണം ചെയ്ത 400 acre it പാര്ക്ക് ‌ ഈ സ്ഥലത്ത് നിന്നും വെറും 1 km അടുത്താണ് , സ്ഥലം പുതിയ കണ്ണൂര്‍ എയര്പോറര്ട്ടി ല്‍ നിന്നും വെറും 12 km അടുത്താണ് , .കുട്ടിയറ്റൂര്‍ ഹൈ സ്കൂള്‍ ഈ സ്ഥലത്ത് നിന്നും വെറും 500 മീറ്റര്‍ അടുത്താണ് , കുട്ടിയറ്റൂര്‍ പഞ്ചായത്ത് ഈ സ്ഥലത്ത് നിന്നും വെറും 500 മീറ്റര്‍ അടുത്താണ്,സ്ഥലത്തിന്റെ വില സെന്റിന്നു 85,000 മാത്രം (ടോട്ടല്‍ 51 ലക്ഷം), ഒരു തരത്തിലും ഉള്ള വില പേശല്‍ ഇല്ല , ആവശ്യമുള്ളവര്‍ മാത്രം ബന്ധപ്പെടുക, രണ്ടു ഭാഗത്ത്‌ നിന്നും റോഡ്‌ ഉണ്ട്.മെയിന്‍ റോട്ടില്‍ 10 ല്‍ കൂടുതല്‍ ബസ്‌ സര്വീതസ് ചെയ്യ്ന്നുന്ടു.ഇത് ഭാവിയില്‍ ഒരു പാടു വളരാന സാധ്യത ഉള്ള സ്ഥലമാണ്‌ , എന്റെ വീടവശ്യതിന്നായി മാത്രമാണ് സ്ഥലം വില്ക്കുടന്നത്.താല്പര്യമുള്ളവര്‍ 00966506028235 ലോ അല്ലെങ്കില്‍ basheernp@gmail.Com ലോ ബന്ധപ്പെടുക.നിങ്ങള്ക്ക് സ്ഥലം കാണാന്‍ എന്റെ ആളെ ആവശ്യമാണെങ്കില്‍ 500 രൂപ അയാളുടെ ഫീസ്‌ ആയി കൊടുക്കണം. ബ്രോകെര്മാര്‍ ബന്ധപ്പെടേണ്ട.ഇത് എന്റെ സ്വന്തം സ്ഥലമാണ്‌ , മുഴുവന്‍ സ്ഥലത്തിന്റെയും ജന്മിതാവകാശം എന്റെ പേരില്‍ മാത്രമാണ് , അത് കൊണ്ടു വേറെ നിയമ പ്രശ്നങ്ങളൊന്നും തന്നെയില്ല, അടിയതാരം ഉണ്ട് , സ്ഥലത്ത് ധാരാളം തെങ്ങും , കശുമാവും ഉണ്ട്.

Posted On : 26 November 2012

Contact User

Latest Posts