Building For Rent – (ഗോഡൗൺ, ഓഫീസുകൾ, ചെറിയ സംരംഭങ്ങൾ)
Rs 12000
Description
സ്റ്റേഷനറി / മെഡിക്കൽ / പേക്കറ്റ് ഫുഡ് പ്രോഡക്റ്റ് എന്നിവ സ്റ്റോക്ക് ചെയ്യുവാൻ അനുയോജ്യമായ ഗോഡൗണിനും, ബാക്ക് ഓഫീസ് (കൺസൽട്ടൻറ്റ്, ട്രെഡിങ്ങ് മുതലായ), ബ്യൂട്ടി പാർലർ, തുന്നൽ- എംബ്രോയിടറി, മറ്റ് ചെറിയ സംരംഭങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ഫ്ലാറ്റുകൾ മാസ വാടകക്ക് ലഭ്യമാണ്.
ലൊക്കേഷൻ :- തിരൂർ പഞ്ചമി ബസ് ബസ് സ്റ്റോപ്പിൽ നിന്ന് കേവലം 200 മീറ്ററിനുള്ളിൽ (പോലീസ് ലൈനിനും പോളിടെക്നിക്കിനും സമീപം) സമീപം.
അന്വേഷണങ്ങൾക്ക് – ഒൻപത്, നാല്, ഒൻപത്, ഏഴ്, അഞ്ച്, നാല്, പൂജ്യം, എട്ട്, ഏഴ്, ആറ്
Tags: Flat, For Rent, Kerala, Malappuram, Real Estate
Stats: 27 total views, 1 so far today
Sponsored Links
Posted By:
Kishore Pramod
Near Panchami Bus stop
Tirur
Tirur, Near Pnachami Bus Stop & Near SSM Polytechnic
+919497540876
+919497540876
January 20, 2023 10:15 pm