Land for SALE
Description
പെരിങ്ങോടിന്റെ മധ്യഭാഗത്തു 43 സെന്റ് സ്ഥലം വില്പനക്ക്. സെന്ററിൽ നിന്നും അരക്കിലോമീറ്റർ, ടാർ റോഡ്, ഫ്രെനറ്റേജ്, വെള്ളം, അനുഭവങ്ങൾ ഉള്ള വീടുവെക്കാൻ അനുയോജ്യമായ പറമ്പു ഒന്നിച്ചും മുറിച്ചും വിൽക്കപ്പെടും. അന്വേഷണങ്ങൾക്ക് 9745220825, 8593044660. ശ്രീപതി എൻജിനീയറിങ് കോളേജ് അഷ്ടാംഗം ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചരേയ്യുന്നവർക്കു താമസിക്കാൻ അനുയോജ്യം. പെരിങ്ങോട് ആയുർവേദ കേന്ദ്രം സ്കൂൾ ബാങ്ക് ഷോപ്പിംഗ് സെന്റർ തുടങ്ങി സൗകര്യങ്ങൾ വളരെ അടുത്തു. പെരുമ്പിലാവ് – മൈസൂർ ഹൈ വേ 2 കിലോമീറ്റർ മാത്രം. ചാലിശ്ശേരി കറുകപുത്തൂർ റോഡ് 1 കിലോമീറ്റര്‍ കൂടാതെ അടുത്തു 36 സെന്റും വീടും വില്പനക്ക്.
Tags: For Sale, Kerala, land, Palghat, Real Estate
Stats: 175 total views, 1 so far today