RESIDENTIAL PLOTS FOR SALE NEAR NEELIYADU EDAPPAL
Rs 22
Description
വീടിനു അനുയോജ്യമായ 11 സെന്റ് ഭൂമി, ധാരാളം വെള്ളം കിട്ടുന്ന സ്ഥലം രണ്ടു വശത്ത് ചുറ്റുമതിലും കിണറും ഇതിനോട് ചേർന്ന് 10 സെന്റ് കൃഷി ചെയ്യാതെ കിടക്കുന്ന പാടവും ഉൾപ്പെടെ വിൽപ്പനയ്ക്ക്.
ടാർ ചെയ്ത റോഡിൽ നിന്നും 10 മുതൽ പതിനാറു അടി വരെ വീതിയുള്ള വഴി. അത്യാവശ്യക്കാർ മാത്രം വിളിക്കുക.
Tags: For Sale, Kerala, land, Malappuram, Real Estate
Stats: 346 total views, 1 so far today